Kerala Mirror

September 17, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : വലിയ ലോണുകള്‍ പാസാക്കിയത് ഭരണസമിതി അറിയാതെ, കാനത്തോട് പരാതിപറഞ്ഞിട്ടും കാര്യമുണ്ടായില്ല, സിപിഎമ്മിനെതിരേ സിപിഐ അംഗങ്ങള്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെതിരേ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലെ സിപിഐ അംഗങ്ങള്‍. സിപിഎം ചതിച്ചെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ലളിതനും സുഗതനും ആരോപിച്ചു.വലിയ ലോണുകള്‍ പാസാക്കിയത് ഭരണസമിതി അറിയാതെയാണ്. ബാങ്ക് സെക്രട്ടറി സുനില്‍കുമാറാണ് തങ്ങളെ […]