കൊച്ചി: കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളിൽ നടന്ന തിരിമറികളെപ്പറ്റി ചോദ്യംചെയ്യാനായി സിപിഎം നേതാവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) വിളിച്ചുവരുത്തി. ചോദ്യംചെയ്യലിനായി രാവിലെ പത്തരയോടെ കണ്ണൻ കൊച്ചിയിലെ […]