കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കേസിലെ പ്രതികളായ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാറിനെയും മുന്‍ മാനേജര്‍ ബിജു കരീമിനെയും ഇഡി മാപ്പുസാക്ഷികളാക്കി. 55 പേരുടെ പ്രതിപ്പട്ടികയില്‍ 33, 34 […]