തൃശൂർ : കരുവന്നൂർ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാൻ പദ്ധതി തയ്യാറാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയിൽ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖം രക്ഷിക്കാനുള്ള നടപടികളെടുക്കാനും, സർക്കാർ […]