കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്. അരവിന്ദാക്ഷനെയും ബാങ്ക് മുൻ സെക്രട്ടറി സി.കെ. ജില്‍സനേയും എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച വൈകുന്നേരം നാലുവരെയാണ് കസ്റ്റഡി കാലാവധി. മൂന്നുമണിക്കൂര്‍ […]