Kerala Mirror

October 13, 2023

ക​രു​വ​ന്നൂ​ര്‍ കേ​സ്; സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍ ഇ​ഡി ഓ​ഫീ​സി​ല്‍

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍ ടി.​വി.​സു​ഭാ​ഷ് ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി. ഇ​യാ​ളെ ഇ​ന്ന് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും.ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സാ​വ​കാ​ശം തേ​ടു​ക​യാ​യി​രു​ന്നു. 2012മു​ത​ലാ​ണ് ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍ […]