കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും അതിലെ കള്ളപ്പണമിടപാടും പുറത്ത് വന്നതോടെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സിപിഎം അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത്. കള്ളപ്പണ ഇടപാടിനെക്കുറിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിശദമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് മാത്രമല്ല ആ വിവരങ്ങള്‍ […]