കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാപ്പകയിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ജിം സന്തോഷിനായി അനുശോചനയോഗം. ഇന്ന് കരുനാഗപ്പള്ളിയിൽ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേരും. സന്തോഷ് സുഹൃത് സമിതിയാണ് സംഘാടകർ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കുമെന്ന് […]