ബംഗളൂരു: കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിൽ സമരവുമായി കർണാടക സർക്കാരും. ബുധനാഴ്ച ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കും. കോൺഗ്രസ് അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനം കടുത്ത കേന്ദ്ര അവഗണന നേരിടുകയാണ് . മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, […]