ബംഗളൂരൂ: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെയുള്ള സിബിഐ അന്വേഷണം പിൻവലിക്കാനുള്ള നീക്കവുമായി സർക്കാർ.അനധികൃത സ്വത്ത് സന്പാദന കേസിലുള്ള അന്വേഷണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അഭ്യന്തരവകുപ്പ് സമർപ്പിച്ച അപേക്ഷ മന്ത്രിസഭായോഗം അംഗീകരിച്ചു. കേസ് സംസ്ഥാന ആഭ്യന്തര വകുപ്പിനോ […]