Kerala Mirror

October 23, 2023

ക​ര്‍​ണാ​ട​ക​യി​ലെ മ​ത്സ​ര​പ​രീ​ക്ഷ​കൾക്ക് ഇ​നി ഹി​ജാ​ബ് ധ​രി​ക്കാം; നി​ര്‍​ണാ​യ​ക തീ​രു​മാ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍

ബം​ഗ​ളൂ​രു: ഹി​ജാ​ബ് നി​രോ​ധ​ന​ത്തി​ല്‍ ഇ​ള​വു​മാ​യി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സു​ക​ളി​ലേ​യ്ക്കു​ള്ള റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളി​ല്‍ ഇ​നി ഹി​ജാ​ബ് ധ​രി​ച്ചെ​ത്താം. സ​ര്‍​ക്കാ​ര്‍ ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി.മ​റ്റ് പ​രീ​ക്ഷ​ക​ളി​ല്‍​നി​ന്ന് ഹി​ജാ​ബ് വി​ല​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യി നീ​ക്കു​മെ​ന്ന് ഉന്നത വിദ്യാ​ഭ്യാ​സ​മ​ന്ത്രി എം.​സി.​സു​ധാ​ക​ര്‍ അ​റി​യി​ച്ചു. ഹി​ജാ​ബ് […]