ബംഗളൂരു : വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരുദിവസം ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവധി ലഭിക്കും. സ്ഥിരം ജീവനക്കാര്‍ക്കൊപ്പം കരാര്‍, പുറംകരാര്‍ (ബിപിഒ) ജീവനക്കാര്‍ക്കും അവധിനല്‍കണം […]