Kerala Mirror

May 23, 2023

കര്‍ണാടക : മലയാളിയായ യു ടി ഖാദര്‍ കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി

ബംഗലൂരു: കര്‍ണാടക നിയമസഭയെ ഇനി മലയാളി നിയന്ത്രിക്കും. മലയാളിയായ യു ടി ഖാദറിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഖാദര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ ഖാദറിന്റെ […]
May 18, 2023

13 ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി, പൂർവാശ്രമത്തിൽ കടുത്ത കോൺഗ്രസ് വിരോധി, സിദ്ധക്ക് രണ്ടാമൂഴം ഒരുങ്ങുമ്പോൾ…

ലോഹ്യയുടെ സ്വപനങ്ങൾക്കൊപ്പം പിച്ചവെച്ച് ദേവഗൗഡയുടെ നിഴലിൽ വളരുമ്പോൾ കടുത്ത കോൺഗ്രസ് വിരോധിയായി പേരെടുത്ത ആളാണ് കർണാടക മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം നേടിയ സിദ്ധാരാമയ്യ .മുഖ്യമന്ത്രിപദമോഹം മറച്ചുവയ്‌ക്കാത്ത പോരാട്ടമായിരുന്നു ഇത്തവണ സിദ്ധരാമയ്യയുടേത്. രണ്ടര പതിറ്റാണ്ട് ജനതാപരിവാറിന്റെ ആദർശത്തിലുറച്ച് […]
May 18, 2023

സിദ്ധരാമയ്യക്ക് രണ്ടാമൂഴം, ശിവകുമാർ ഉപമുഖ്യമന്ത്രി; 20 നു സത്യപ്രതിജ്ഞ

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രിയെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. സിദ്ധരാമയ്യ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മെയ് 20ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ […]
May 17, 2023

സോണിയയുടെ നിർദേശവും തള്ളി ഡികെ, കർണാടക മുഖ്യമന്ത്രിക്കായുള്ള കോണ്‍ഗ്രസ് നാടകം തുടരുന്നു

ന്യൂഡൽഹി : എന്താണ് ക്ളൈമാക്സ് എന്നതിൽ അഭ്യൂഹങ്ങൾ മാത്രം ബാക്കിയാക്കി തുടർച്ചയായ നാലാം ദിനവും കർണാടക  മുഖ്യമന്ത്രിക്കായുള്ള കോണ്‍ഗ്രസിന്‍റെ നാടകം തുടരുന്നു. വ്യാഴാഴ്ച പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന ആദ്യ പ്രവചനങ്ങൾ അസ്ഥാനത്താക്കിയാണ് കോൺഗ്രസിൽ തർക്കം തുടരുന്നത്. […]
May 16, 2023

ആരെയും തുണയ്ക്കാതെ ഖാർഗെ, അന്തിമ തീരുമാനം സോണിയയുമായുള്ള ചർച്ചക്ക് ശേഷം, മുഖ്യമന്ത്രി പ്രഖ്യാപനം ബെംഗളൂരുവിൽ

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ഉണ്ടാകില്ല. ഡികെ ശിവകുമാറുമായി ഏറ്റവുമധികം അടുപ്പമുള്ള സോണിയാ ഗാന്ധി നാളെ ഡൽഹിയിൽ എത്തിയ ശേഷമാകും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനമെന്നാണ് നിലവിലെ വിവരം. ഷിംലയിലുള്ള അവർ […]
May 16, 2023

സിദ്ധാരാമയ്യക്ക് കീഴിൽ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന് ശിവകുമാർ, ഡികെയെ അനുനയിപ്പിക്കാൻ സോണിയ ഇടപെടുന്നു

ന്യൂഡൽഹി : മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇടഞ്ഞു നിൽക്കുന്ന ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാന്‍ സോണിയാ ഗാന്ധി ഇടപെടുന്നു. മുഖ്യമന്ത്രി പദം പങ്കിടുന്നത് അടക്കം ഉറപ്പുകള്‍ നല്‍കും. ആദ്യ ടേമില്‍ ശിവകുമാര്‍ മാത്രം ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത. കൂടുതല്‍ […]
May 16, 2023

ഡികെ ഇന്ന് ഡൽഹിയിലേക്ക്, ഉടൻ സമവായമെന്ന് എഐസിസി

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചയ്ക്കായി ചൊവ്വാഴ്ച ഡൽഹിയിലെത്തുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ . ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് തിങ്കളാഴ്ചത്തെ ഡൽഹി യാത്ര അദ്ദേഹം റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച ഡൽഹിയിലെത്തുന്ന ഡികെ, ഹൈക്കമാൻഡുമായി ചർച്ച നടത്തിയേക്കും. […]
May 16, 2023

ഓപ്പറേഷൻ താമരയുടെ മണ്ണിൽ വോട്ടു ചെയ്തവരെ വിഡ്ഢിയാക്കി സിദ്ധ – ഡി.കെ. മുഖ്യമന്ത്രിക്കസേരത്തർക്കം

ബംഗളൂരു: വൻവിജയം നേടിയ ശേഷം അധികാരത്തർക്കം  മൂലം ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന പാരമ്പര്യം കോൺഗ്രസിൽ തുടരുന്നു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കണ്ട തമ്മലടിയുടെ പാതയിലേക്കാണ്  സിദ്ധരാമയ്യ – ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിക്കസേരത്തർക്കത്തിലൂടെ    കർണാടകവും നീങ്ങുന്നത്. […]
May 15, 2023

കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ അവ്യക്തത തുടരുന്നതിനിടെ, കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് യാത്ര റദ്ദാക്കിയത്. ഡികെ ഇന്നു രാത്രിയോടെ ഡൽഹിയിലെത്തുമെന്നായിരുന്നു വിവരം. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച […]