ലണ്ടൻ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരമുറപ്പിച്ചതോടെ കെയ്ർ സ്റ്റാർമർ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി വൻ പരാജയമാണ് […]