കോഴിക്കോട് : കാപ്പാട് ബീച്ചിന് വീണ്ടും ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്. ഡെന്മാര്‍ക്കിലെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് എജുക്കേഷന്റെ ഇക്കോ ലേബല്‍ ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കറ്റാണ് കാപ്പാട് ബീച്ച് വീണ്ടും സ്വന്തമാക്കിയത്. സംസ്ഥാനത്ത് ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ […]