ലക്നോ: തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികൾക്കായി ഉത്തര്‍പ്രദേശില്‍ പോലീസുകാരെ ആക്രമിച്ച ബിജെപി എംപിക്കും അനുയായികള്‍ക്കുമെതിരെ കേസ്. കനൗജ് എംപിയായ സുബ്രത പഥക്കിനും 51 പേര്‍ക്കുമെതിരെയാണ് പോലീസ് കേസ്.മൂന്ന് ഇന്‍സ്പെക്ടര്‍മാരെയും നാല് കോണ്‍സ്റ്റബിള്‍മാരെയും മര്‍ദിച്ചു പരിക്കേല്‍പ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. […]