കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍ ഐപിഎസ്. പൊലീസ് നടപടി സ്വാഭാവികമാണെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കമ്മീഷണര്‍ പ്രതികരിച്ചത്. പൊലീസ് ബൂട്ടിട്ട് മനഃപൂര്‍വ്വം വനിതാ പ്രവര്‍ത്തകയുടെ […]