കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് പ്രിയാ വർഗീസിന് വീണ്ടും വഴി തെളിയുന്നു. പ്രിയാ വർഗീസിന്റെ നിയമന കാര്യത്തിൽ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു […]