കണ്ണൂര്‍ : കണ്ണൂർ കൈതപ്രത്ത് കൊലപാതകം നടത്തിയത് ലൈസൻസ് ഇല്ലാത്ത തോക്കുപയോഗിച്ചെന്ന് പൊലീസ്. കൊല്ലപ്പെട്ട രാധാകൃഷ്ണന്‍റെ ഭാര്യ താമസിക്കുന്ന സ്ഥലത്ത് നിന്ന് തോക്ക് കണ്ടെത്തിയതിലും അന്വേഷണം നടത്തും. രാധാകൃഷ്ണന്‍റെ ഭാര്യയുടെ ഫോൺകോളുകളടക്കം പൊലീസ് പരിശോധിക്കും. ഭാര്യക്കെതിരെ […]