Kerala Mirror

November 4, 2023

പ്രതിയെ പിടിക്കാന്‍ വീട്ടിലെത്തിയ പൊലീസിന് നേരെ പിതാവ് വെടിയുതിര്‍ത്തു

കണ്ണൂര്‍ : പ്രതിയെ പിടിക്കാന്‍ വീട്ടിലെത്തിയ പൊലീസിന് നേരെ പിതാവ് വെടിയുതിര്‍ത്തു. സംഭവത്തില്‍ ചിറയ്ക്കല്‍ സ്വദേശി ബാബു ഉമ്മനെ തോമസിനെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമ കേസുമായി ബന്ധപ്പെട്ട് ബാബുവിന്റെ മകന്‍ റോഷനെ തിരക്കിയാണ് […]