കണ്ണൂർ: കുറ്റ്യാട്ടൂർ മാങ്ങയുടെ നാട്ടിൽ നാട്ടുമാവുകളുടെ ജനിതക വൈവിധ്യ സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നു. ദേശസൂചികാ പദവിയിലൂടെ രാജ്യാന്തര പ്രശസ്‌തി നേടിയ മധുരക്കനിയുടെ മണ്ണിൽ ഇനി നാട്ടുമാവുകളും സമൃദ്ധമായി വളരും. സംസ്ഥാനത്തെ അന്യംനിന്നുപോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കുന്ന യജ്ഞത്തിന് […]