Kerala Mirror

August 6, 2023

സന്ദർശക ഗാലറി അടച്ചു, കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളങ്ങളിൽ റെഡ് അലർട്ട്

കോഴിക്കോട് : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും കുടുതല്‍ പരിശോധന നടത്തും. […]
July 25, 2023

കണ്ണൂർ വിമാനത്താവളത്തിന് വിദേശ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി നൽകില്ലെന്നാവർത്തിച്ച്‌ കേന്ദ്ര സർക്കാർ

ന്യൂഡൽഹി : വിദേശ വിമാനക്കമ്പനികളുടെ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകില്ലെന് ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനാണ്‌ കേന്ദ്ര സർക്കാർ മറുപടി നൽകിയത്‌. കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ […]
May 30, 2023

വിദേശ വിമാനങ്ങൾക്കുള്ള അനുമതി വൈകുന്നു,കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചിറകരിഞ്ഞ് കേന്ദ്രം

കണ്ണൂർ : പിറവിയുടെ നാലാം വർഷത്തിലും യാത്രികരുടെ എണ്ണത്തിൽ കുതിച്ചുയരാനാകാതെ  കണ്ണൂർ വിമാനത്താവളം. വിദേശ വിമാന സർവീസിനുള്ള കേന്ദ്രാനുമതി വൈകുന്നതാണ് കണ്ണൂർ വിമാനത്താവളത്തിന് തിരിച്ചടിയാകുന്നത്. ഉത്തരകേരളത്തിന്റെ എയർ കാർഗോ ഹബ് എന്ന നിലയിൽ കൂടി വിഭാവനം […]
May 27, 2023

ക​ണ്ണൂ​രി​ൽ ഒ​ന്ന​ര കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി, രണ്ടുപേർ അറസ്റ്റിൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. 1.53 കോ​ടി​യു​ടെ 2,497 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി അ​ട​ക്കം ര​ണ്ട് പേ​രെ അ​റ​സ്റ്റു ചെ​യ്തു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ന​ഫീ​സ​ത്ത് സ​ൽ​മ​യും അ​ബ്ദു​ൾ റ​ഷീ​ദു​മാ​ണ് […]