Kerala Mirror

June 28, 2023

ശ​ക്ത​മാ​യ മ​ഴ​യും ക​ട​ല്‍​ക്ഷോ​ഭ​വും: ക​ണ്ണൂ​രി​ലെ ബീ​ച്ചു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ ബീ​ച്ചു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യും ക​ട​ല്‍​ക്ഷോ​ഭ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. പ​യ്യാ​മ്പ​ലം, മു​ഴു​പ്പി​ല​ങ്ങാ​ട്, ധ​ര്‍​മ​ടം ബീ​ച്ചു​ക​ളി​ലാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി.മ​ട്ട​ന്നൂ​രി​ല്‍ […]