Kerala Mirror

June 12, 2024

കന്നഡ സൂപ്പർതാരങ്ങളായ ദ​ർ​ശ​നും പ​വി​ത്ര​യും ഏ​ഴു​ദി​വ​സം റി​മാ​ൻ​ഡി​ൽ; കോ​ട​തി​മു​റി​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് താ​ര​ങ്ങ​ൾ

ബം​ഗ​ളൂ​രു: കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക​ന്ന​ഡ ന​ട​ൻ ദ​ർ​ശ​ൻ തു​ഗു​ദീ​പ​യെ​യും സു​ഹൃ​ത്തും ന​ടി​യു​മാ​യ പ​വി​ത്ര ഗൗ​ഡ​യെ​യും ഏ​ഴു​ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. 10 ദി​വ​സ​ത്തേ​ക്കാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ ചോ​ദി​ച്ചി​രു​ന്ന​ത്. ജൂ​ൺ 17 വ​രെ ക​സ്റ്റ​ഡി തു​ട​രും. […]