കോട്ടയം: ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടത് വന്യജീവികള്‍ക്ക് വേണ്ടിയല്ലെന്ന രൂക്ഷ വിമർശനവുമായി വനംമന്ത്രിയെ ആക്രമിച്ച് കാഞ്ഞിരപ്പള്ളി രൂപത. . കെസിബിസിക്കും ബിഷപ്പുമാര്ക്കുമെതിരായ വനംമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറല്‍ റവ. ഡോ. കുര്യന് താമരശേരി. സര്‍ക്കാര്‍ […]