ഭോപ്പാല്‍ : വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്ന പ്രസ്താവന പിന്‍വലിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ നിലപാടല്ലെന്നും കങ്കണ പറഞ്ഞു. വിവാദ നിയമങ്ങളെ കുറിച്ചുള്ള പ്രസ്താവന പലരേയും നിരാശപ്പെടുത്തിയിരിക്കാമെന്നും […]