കൊച്ചി: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. ഒരു കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.അതേസമയം എൻ. ഭാസുരാംഗനും മക്കളും അടക്കം ആറ് […]