തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗന്റെ മകൻ അഖിൽജിത്ത് ഇഡി കസ്റ്റഡിയിൽ. ടൗൺ ബ്രാഞ്ചിൽ നിന്ന് അഖിൽ ജിത്തിനെ കണ്ടല സഹകരണ ബാങ്കിലേക്ക് എത്തിച്ചു.കണ്ടല സഹകരണ ബാങ്കിന്റെ മാറനല്ലൂരിലെ […]