Kerala Mirror

December 5, 2023

കണ്ടല ബാങ്ക് തട്ടിപ്പ് : ഭാസുരാം​ഗന്റെയും മകന്റെയും ജാമ്യഹർജി ഇന്ന് കോടതിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കണ്ടല ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളായ മുൻ ബാങ്ക് പ്രസിഡന്‍റ് എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും. കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ് ഹർജി പരി​ഗണിക്കുന്നത്. […]