കൊച്ചി: അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. രാവിലെ ഒമ്പതോടെ പ്രത്യേക വിമാനത്തില്‍ ഭൗതികശരീരം തിരുവനന്തപുരത്തെത്തിക്കും. ഉച്ചയ്ക്ക് രണ്ട് വരെ പട്ടത്തെ സിപിഐ ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം […]