തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മൗനത്തെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആവശ്യമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കാറുണ്ടെന്ന് കാനം പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ക്ക് നില്‍ക്കാതിരിക്കുക എന്നത് ഭരണത്തിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. രണ്ട് കൈയും കൂട്ടിയടിച്ചാലെ […]