കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം കാനത്തെ വീട്ടിലെത്തിച്ചു. പുലർച്ചെ രണ്ടരയോടെയാണ് വിലാപയാത്രയായി ഭൗതികശരീരം വീട്ടിലെത്തിച്ചത്. ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളേടെ സംസ്കാരചടങ്ങുകൾ നടക്കും. വിലാപയാത്രയിലുടനീളം ആയിരക്കണക്കിന് ആളുകളാണ് […]