ചെന്നൈ : 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽനിന്ന് മത്സരിക്കുമെന്ന് നടൻ കമൽഹാസൻ. മക്കൾ നീതി മെയ്യം പാർട്ടിയുടെ നേതാക്കളുടെയും ഭാരവാഹികളുടെയും യോഗത്തിലാണ് കമൽ ഇക്കാര്യമറിയിച്ചത്. പാർട്ടി സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ പ്രവർത്തകർ താഴേത്തട്ടിൽ കഠിനാധ്വാനം ചെയ്യണമെന്ന് […]