തിരുവനന്തപുരം : അവയവദാനത്തിലൂടെ അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ രക്ഷിതാക്കളെ അഭിനന്ദിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍ എംപി. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് കമലിന്റെ പ്രതികരണം. ആലിന്‍ പത്തുമാസത്തോളം മാതാപിതാക്കളുടെ […]