Kerala Mirror

November 30, 2025

നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ; കലൂർ സ്റ്റേഡിയം ഇന്ന് ജിസിഡിഎക്ക് കൈമാറും

കൊച്ചി : കരാർ കാലാവധി അവസാനിച്ചിട്ടും കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല. അർജന്റീന ടീമിന്റെ മത്സരത്തിനായി കൈമാറിയ സ്റ്റേഡിയത്തിലെ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിലാക്കി സ്റ്റേഡിയം ഇന്ന് ജിസിഡിഎക്ക് കൈമാറും. നിർമാണ പ്രവർത്തനങ്ങൾക്കായി സെപ്റ്റംബർ […]