Kerala Mirror

July 30, 2023

പൊലീസ് മർദ്ധിച്ചു, പെപ്പർ സ്പ്രേ അടിച്ചു; നൗഷാദിനെ കൊന്നെന്നു സമ്മതിച്ചത് സഹികെട്ട് : അഫ്‌സാന

പ​ത്ത​നം​തി​ട്ട: കൂ​ട​ലി​ൽ നി​ന്ന് കാ​ണാ​താ​യ നൗ​ഷാ​ദി​നെ താ​ൻ കൊ​ന്നെ​ന്ന് മൊ​ഴി ന​ൽ​കാ​നായി പൊലീസ്  ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെന്ന്  ആ​രോ​പി​ച്ച് അ​ഫ്സാ​ന. ഭ​ർ​ത്താ​വ് നൗ​ഷാ​ദി​നെ കൊ​ന്നെ​ന്ന വ്യാ​ജ മൊ​ഴി ന​ൽ​കി പൊലീസി​നെ തെ​റ്റി​ധ​രി​പ്പി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ […]
July 28, 2023

എല്ലാം നാടകം, കൊല്ലപ്പെട്ടന്ന് കരുതിയ നൗഷാദിനെ തൊടുപുഴയിൽ നിന്നും കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ നിന്ന് കാണാതായ നൗഷാദിനെ കണ്ടെത്തി. നൗഷാദിനെ കണ്ടെത്തിയത് തൊടുപുഴയിൽ നിന്നാണ് കോന്നി ഡി.എസ്.പി പറഞ്ഞു. അൽപ സമയത്തിനകം ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു. നേരത്തെ നൗഷാദിനെ കൊലപ്പെടുത്തിയെന്നായിരുന്നു ഭാര്യ അഫ്‌സ പൊലീസിനോട് […]
July 28, 2023

നൗഷാദിന്റെ കൊല : രക്തക്കറ പുരണ്ട ഷർട്ട് കണ്ടെത്തി, സുഹൃത്തിന്റെ സഹായവും ലഭിച്ചെന്ന് അഫ്‌സാന

പത്തനംതിട്ട: കലഞ്ഞൂർ സ്വദേശി നൗഷാദിന്റെ തിരോധാനത്തിൽ നിർണായക തെളിവ് പൊലീസിന് ലഭിച്ചു. നൗഷാദിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ പുരണ്ട ഷർട്ടിന്റെ ഭാഗങ്ങൾ കത്തിച്ചു നിലയിൽ കണ്ടെത്തി. അതിനിടെ കൊലപാതകത്തിൽ സുഹൃത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് നൗഷാദിന്റെ ഭാര്യ അഫ്‌സാന […]