Kerala Mirror

October 29, 2023

കളമശേരി സ്ഫോടനത്തിൽ തീവ്രവാദ ആക്രമണ സാദ്ധ്യത പരിശോധിച്ച് പൊലീസ്, ഉടൻ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്രം

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ സ്ഫോടനമുണ്ടായ സംഭവത്തിൽ തീവ്രാദ ആക്രമണ സാദ്ധ്യത പരിശോധിച്ച് പൊലീസ്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ഡി ജി പി ഉടൻ സ്ഥലത്തെത്തും. സംഭവത്തിൽ കേന്ദ്രസർക്കാരും വിവരം തേടിയിട്ടുണ്ട്. […]