Kerala Mirror

March 15, 2025

കളമശ്ശേരി കഞ്ചാവ് കേസ് : ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വവിദ്യാര്‍ഥി പിടിയില്‍

കൊച്ചി : കളമശ്ശേരി കഞ്ചാവ് കേസിൽ കോളജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് നല്‍കിയ പൂർവവിദ്യാർഥി പിടിയില്‍. ആകാശിന് കഞ്ചാവ് കൈമാറിയ ആഷിക്കാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ആഷിക്ക് കഞ്ചാവ് കൈമാറിയതെന്ന് പൊലീസ് അറിയിച്ചു. […]