കൊച്ചി: കളമശേരി സ്ഫോടനത്തിനു തൊട്ടുമുന്പ് കൺവൻഷൻ സെന്ററിൽ നിന്ന് പുറത്തുപോയ കാർ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പോലീസ്. കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. സംഭവം നടന്ന ശേഷം പൊലീസിന് ലഭിച്ച നിർണായക വിവരമാണ് ഈ […]