Kerala Mirror

November 2, 2023

കളമശേരി ബോംബ് സ്ഫോടനം; തിരിച്ചറിയൽ പരേഡിന്‌ നടപടികളാരംഭിച്ചു

കളമശേരി ബോംബ് സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിൻ ഫോണിൽ പകർത്തിയ അപകട ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷണം.തിരിച്ചറിയൽ പരേഡിന്‌ അന്വേഷണ സംഘം നടപടികളാരംഭിച്ചു. സംഭവ ദിവസം മാർട്ടിനെ കൺവെൻഷൻ വേദിയിൽ കണ്ടവർ അന്വേഷണ സംഘത്തെ […]