Kerala Mirror

November 6, 2023

ഡൊമിനിക് മാർട്ടിനെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്, കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ 

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. സ്ഫോടനം നടത്തിയ കൺവെൻഷൻ സെന്ററിൽ […]