കൊച്ചി: കളമശേരി കണ്വന്ഷന് സെന്ററില്‍ ബോംബ് സ്ഫോടനം നടത്തിയ കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം ഇന്ന് നടത്തിയ തെളിവെടുപ്പ് അവസാനിച്ചു. ദേശീയപാതയോട് ചേർന്ന അത്താണിയിലെ ഇയാളുടെ വീട്ടിലാണ് ഇന്ന് ഏഴ് മണിക്കൂർ നീണ്ടുനിന്ന […]