കൊച്ചി: കളമശേരി ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും ചാറ്റുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഇയാളുടെ വിദേശ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുറ്റകൃത്യം […]