കൊച്ചി: കളമശേരി സ്ഫോടനത്തിന് പിന്നിലെ കാരണക്കാരനെന്ന് അവകാശപ്പെട്ട് പോലീസിൽ കീഴടങ്ങിയയാളെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു.കൊച്ചി തമ്മനം സ്വദേശി ഡൊമിനിക്ക് മാർട്ടിൻ എന്നയാളാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊടകര പോലീസിൽ കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ ഫേസ്ബുക്കിൽ […]