ന്യൂഡല്‍ഹി: കളമശേരി സ്ഫോടനത്തെ സംബന്ധിച്ച വിവരങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് അമിത് ഷാ വിവരങ്ങള്‍ തേടിയത്.കളമശേരി സ്ഫോടനം ഏറെ ഗൗരവതരമായ സംഭവമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. […]