കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍റെ തിരിച്ചറിയൽ പരേഡിനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണൽ സി.ജി.എം കോടതിയാണ് അപേക്ഷ പരിഗണിക്കുക. യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ പങ്കെടുത്ത ചിലർ മാർട്ടിനെ കണ്ടെന്ന […]