കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനുമായി ഇന്നും തെളിവെടുപ്പ് നടത്തും. സ്ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് ഇന്ന് പ്രതിയുമായി തെളിവെടുപ്പിനെത്തുന്നത്. ശനിയാഴ്ച ഡൊമിനിക് മാര്‍ട്ടിനെ കൊടകര സ്റ്റേഷനിലെത്തിച്ചു നടത്തിയ തെളിവെടുപ്പിനിടെ […]