Kerala Mirror

October 30, 2023

ഡൊ­​മി­​നി­​ക്ക് മാ​ര്‍­​ട്ടി​നെ എ​ന്‍​ഐ​എ ചോ​ദ്യം ചെ­​യ്യു­​ന്നു, സ്‌­​ഫോ­​ടനമുണ്ടായ സ്ഥലത്ത് എ​ന്‍­​എ­​സ്­​ജി­ പ​രി­​ശോ­​ധ­​ന

കൊ​ച്ചി: ക­​ള­​മ­​ശേ­​രി സ്‌­​ഫോ­​ട­​ന­​ക്കേ­​സി­​ലെ പ്ര​തി ഡൊ­​മി­​നി­​ക്ക് മാ​ര്‍­​ട്ടി​നെ എ​ന്‍​ഐ​എ ചോ​ദ്യം ചെ­​യ്യു­​ന്നു. ക­​ള­​മ­​ശേ­​രി പോ­​ലീ­​സ് ക്യാന്പില്‍­​വ­​ച്ചാ­​ണ് ചോ​ദ്യം ചെ​യ്യ​ല്‍. നേ​ര​ത്തേ എ​ന്‍­​എ­​സ്­​ജി സം­​ഘ​വും ഇ­​യാ­​ളെ ചോ​ദ്യം ചെ­​യ്തിരു​ന്നു. എ​ന്‍­​എ­​സ്­​ജി­​യു​ടെ എ­​ട്ട­ം­​ഗ­​സം­​ഘം ഞാ­​യ­​റാ​ഴ്­​ച രാ­​ത്രി­​യോ­​ടെ­​യാ­​ണ് ക­​ള­​മ­​ശേ­​രി­​യി­​ലെ­​ത്തി­​യ­​ത്. രാ­​ത്രി­​യി​ല്‍ […]