തിരുവനന്തപുരം: കളമശേരി കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഡിജിപി ഉടന്‍ സംഭവവസ്ഥലത്തെത്തും. ഗൗരവമായി കാര്യങ്ങള്‍ നീക്കുന്നുണ്ട്. സ്ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടുവെന്നും […]