കൊച്ചി: കളമശേരി കണ്‍വെന്‍ഷന്‍ സെന്‍റർ സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്‍റെ തിരിച്ചറിയല്‍ പരേഡിനായുള്ള അപേക്ഷ പൊലീസ് ഇന്ന് സമര്‍പ്പിക്കും. കേസിലെ സാക്ഷികളെ കാക്കനാട് ജയിലില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിനായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് […]